പാചകവിദഗ്ധനായ മുചുകുന്ന് പാച്ചാക്കില്‍ താഴെ പുതിയോട്ടില്‍ ഗംഗാധരന്‍ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് പാച്ചാക്കില്‍ താഴെ പുതിയോട്ടില്‍ ഗംഗാധരന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. അറിയപ്പെടുന്ന പാചക വിദഗ്ധനാണ്.

പരേതരായ കേളു നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്.

ഭാര്യ: പത്മിനി.

മക്കള്‍: ധനില, രമ്യ.

മരുമക്കള്‍: മനോജ് (അണേല), രജീഷ് (തച്ചന്‍കുന്ന്).

സഹോദരങ്ങള്‍: തെറ്റത്ത് കല്യാണിയമ്മ, പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍, ടി.പി.ദാമോദരന്‍, ചെമ്പകശ്ശേരി ഗീത.

സഞ്ചയനം ബുധനാഴ്ച നടക്കും.