Tag: Cooking

Total 2 Posts

പാചകവിദഗ്ധനായ മുചുകുന്ന് പാച്ചാക്കില്‍ താഴെ പുതിയോട്ടില്‍ ഗംഗാധരന്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് പാച്ചാക്കില്‍ താഴെ പുതിയോട്ടില്‍ ഗംഗാധരന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. അറിയപ്പെടുന്ന പാചക വിദഗ്ധനാണ്. പരേതരായ കേളു നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: പത്മിനി. മക്കള്‍: ധനില, രമ്യ. മരുമക്കള്‍: മനോജ് (അണേല), രജീഷ് (തച്ചന്‍കുന്ന്). സഹോദരങ്ങള്‍: തെറ്റത്ത് കല്യാണിയമ്മ, പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍, ടി.പി.ദാമോദരന്‍, ചെമ്പകശ്ശേരി ഗീത. സഞ്ചയനം ബുധനാഴ്ച നടക്കും.

കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ ഓഫീസറെ നിയമിക്കണമെന്ന് താലൂക്ക് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം

കൊയിലാണ്ടി: താലൂക്ക് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടി.പി.നാരായണൻ അധ്യക്ഷനായി. അസംഘടിതമേഖലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി അപകതകൾ പരിഹരിക്കുക, പാചക തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നടപ്പിലാക്കുക, കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ ഓഫീസറെ നിയമിക്കുക, ഭക്ഷ്യ സുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.കെ.ചന്ദ്രൻ,