പൂക്കാട് പല്ല്യേക്കണ്ടി ഗീത അന്തരിച്ചു


പൂക്കാട്: പല്ല്യേക്കണ്ടി ഗീത അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശിവദാസന്‍ (പൊന്നു). മക്കള്‍: ഡോ.ശരണ്യ, ധനേഷ് (പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: അന്‍വിന്‍ (ജര്‍മ്മനി), അമൃത.

സഹോദരങ്ങള്‍: ചോയിക്കുട്ടി, വേലായുധന്‍, പുഷ്പ, ബാലകൃഷ്ണന്‍.

സംസ്‌കാരം: ഇന്ന് രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.