മുചുകുന്ന് മാണിക്കോത്ത് മീത്തൽ താമസിക്കും കേളോത്ത് മീത്തൽ കുഞ്ഞിക്കണാരൻ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് മാണിക്കോത്ത് മീത്തൽ താമസിക്കുന്ന കേളോത്ത് മീത്തൽ കുഞ്ഞിക്കണാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: കുഞ്ഞിമാണിക്ക്യം.

മക്കൾ: ഷർളി, പ്രബീഷ്.

മരുമക്കൾ: ശശി, ബിന്ദു.

സഹോദരങ്ങൾ: ശാരദ, രാധ, രാമൻ കുട്ടി, നാരായണൻ, ശൈലജ, ദേവദാസൻ, ലീന.