സുഹറ സൗണ്ട്‌സ് ഉടമ മൂടാടി നിടൂളി കുഞ്ഞബ്ദുള്ള അന്തരിച്ചു


മൂടാടി: സുഹറ സൗണ്ട്‌സ് ഉടമയായിരുന്ന നിടൂളി കുഞ്ഞബ്ദുള്ള അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: സാഹിറ(പാണ്ടികശാല, തിക്കോടി). മക്കള്‍: സജില്‍, സജ്‌ന, സജാദ്. മരുമക്കള്‍: അനീസ, ഷാജി, ഹസ്‌ന.

സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം, നഫീസ, മൊയ്തു, ഹമീദ്.