മൂടാടിയിലെ കോൺഗ്രസ് നേതാവ് കണിയാങ്കണ്ടി രാധാകൃഷ്ണന്റെ അമ്മ ജാനകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മൂടാടിയിലെ കോൺഗ്രസ് നേതാവ് കണിയാങ്കണ്ടി രാധാകൃഷ്ണന്റെ അമ്മ ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ.

മക്കൾ: ശാരദ, രാധാകൃഷ്ണൻ കണിയാങ്കണ്ടി (പയ്യോളി ബ്ലോക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മൂടാടി മണ്ഡലം മുൻ പ്രസിഡന്റ്, ചേമഞ്ചേരി റൂറൽ ഹൗസിങ് സൊസൈറ്റി വെെസ് പ്രസിഡന്റ്), ബാബു, സുരേഷ്, സുമ.

മരുമക്കൾ: ഷീബ, റോസ്ന, ലിസി, ജയപ്രകാശ്. പരേതനായ ഗോപാലൻ.

സംസ്കാരം വ്യാഴാഴ്ച് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.