മൂടാടി ചന്ദ്രവയൽക്കുനി രാജൻ അന്തരിച്ചു


മൂടാടി: ചന്ദ്രവയൽക്കുനി രാജൻ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: പ്രജുലേഷ് (ഖത്തർ ) പ്രനൂപ് (ബഹറൈൻ, പ്രസൂൺ (ദുബായ്).

മരുമക്കൾ: നഗീന ബാനു (ബാംഗ്ലൂർ), അനുശ്രീ (കോഴിക്കോട്), അതുല്യ (കോഴിക്കോട്).