കീഴരിയൂര്‍ നെല്ലിയുള്ളതില്‍ മിസ്ബ ഫാത്തിമ അന്തരിച്ചു


കീഴരിയൂര്‍: നെല്ലിയുള്ളതില്‍ മിസ്ബ ഫാത്തിമ അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. വടകരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.

നെല്ലിയുള്ളതില്‍ കുഞ്ഞിമൊയ്തീന്റെയും മുബീനയുടെയും മകളാണ്. സഹോദരന്‍: നായിഫ് അബ്ദുള്ള

ഖബറടക്കം ഇന്ന് രാവിലെ കീഴരിയൂര്‍ ജുമാമസ്ജിദില്‍ നടന്നു.