മംഗലശേരി താഴെ അരുത്തന്‍ അന്തരിച്ചു


പുറക്കാട്: മംഗലശേരി താഴെ അരുത്തന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: നാരായണി, മക്കള്‍: നാണു (സി.പി.എം. പുറക്കാട് ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍), ബാബു, സത്യന്‍ പി.കെ (സി.പി.എം തിക്കോടി സാത്ത് ലോക്കല്‍ കമ്മിറ്റി അംഗം) മനോജ് (ഗവ. ഹോമിയോ ഫാര്‍മസി വളയം), ദിനേശന്‍ (സര്‍വ്വെയര്‍ കോഴിക്കോട്), ശോഭ.

മരുമക്കള്‍ : ബാലകൃഷ്ണന്‍ തിരുവള്ളൂര്‍, ബിന്ദു, മോളി, ലിസ, ജിഷ, രേഖ. സംസ്‌കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക് നടക്കും.