കൊയിലാണ്ടി വളപ്പില്‍ കെ.വി മമ്മു അന്തരിച്ചു


കൊയിലാണ്ടി: വളപ്പില്‍ കെ.വി മമ്മു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

പിതാവ്: അങ്ങേപീടികയില്‍ മൂസ.

മാതാവ്: മറിയം.

ഭാര്യ: പഴങ്കാവില്‍ തൊട്ടോന്റവിട സുബൈദ.

മക്കള്‍: ജസീറ, ജംഷീര്‍, നിജീഷ, നിഷീദ.

മരുമക്കള്‍: അബ്ദുല്‍സമദ് നാരാച്ചുമാന്‍ഡവിട, അഷറഫ് മാപ്പിളകത്ത്, താരിഖ് പെരിങ്ങാടി വയലില്‍ (വടകര).

സഹോദരങ്ങള്‍: പാതി, ഉമ്മര്‍ക്കുട്ടി, അബ്ദുറഹ്‌മാന്‍, കുഞ്ഞിബി. മയ്യത്ത് നമസ്‌കാരം മുരാട് ജുമുഅത്ത് പള്ളിയില്‍ 11:30ക്ക് വടകര ഷെയ്ഖിന്റെ പള്ളിയില്‍ ജുമാ നമസ്‌കാര ശേഷം.