കൊയിലാണ്ടിയിലെ പ്രകാശ് ജ്വല്ലറി വര്‍ക്ക്‌സ് ഉടമ കിഴക്കേടത്ത് മീത്തല്‍ പ്രകാശന്‍ അന്തരിച്ചു


കൊയിലാണ്ടി: പ്രകാശ് ജ്വല്ലറി വര്‍ക്ക്‌സ് ഉടമ കിഴക്കേടത്ത് മീത്തല്‍ പ്രകാശന്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു.

പരേതനായ ശ്രീധരന്റെയും ലക്ഷ്മിയുടെയും മകനാണ്.

ഭാര്യ: ബബിത.

മക്കള്‍: അമല്‍, അമയ.

സഹോദരങ്ങള്‍: ദിനേശന്‍, ഗിരീശന്‍, ബിന്ദു.

സംസ്കാരം വീട്ടുവളപ്പിൽ നടക്കും.