Tag: Jwellery

Total 3 Posts

കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമയാണ്. പരേതരായ ആണ്ടിസറാപ്പിന്റേയും നാരായണിയുടേയും മകനാണ്. ഭാര്യ: ശശിരേഖ. മക്കൾ: ഐശ്വര്യ, അർച്ചന, അർജ്ജുൻ. സഹോദരങ്ങൾ: കമല, രമണി, ബേബി, ബാബുരാജ്, ബീന, പരേതയായ പത്മിനി. സഞ്ചയനം ബുധനാഴ്ച നടക്കും.

ഒരു ദിവസത്തെ താമസത്തിന് മാത്രം 30,000 രൂപ, ഉപയോഗിക്കുന്നത് വിലയേറിയ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ മാത്രം; കമ്പനി എം.ഡി എന്ന പേരില്‍ ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍

തൃശൂര്‍: ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍. തിക്കോടി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശൂര്‍ സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്. പുതിയ തട്ടിപ്പിന് ശ്രമിക്കവെ കോഴിക്കോട്ടെ ആഡംബര ഹോട്ടലില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച്

കൊയിലാണ്ടിയിലെ പ്രകാശ് ജ്വല്ലറി വര്‍ക്ക്‌സ് ഉടമ കിഴക്കേടത്ത് മീത്തല്‍ പ്രകാശന്‍ അന്തരിച്ചു

കൊയിലാണ്ടി: പ്രകാശ് ജ്വല്ലറി വര്‍ക്ക്‌സ് ഉടമ കിഴക്കേടത്ത് മീത്തല്‍ പ്രകാശന്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. പരേതനായ ശ്രീധരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ബബിത. മക്കള്‍: അമല്‍, അമയ. സഹോദരങ്ങള്‍: ദിനേശന്‍, ഗിരീശന്‍, ബിന്ദു. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.