കൊയിലാണ്ടി മുത്താമ്പി തടോളി പാത്തുമ്മ അന്തരിച്ചു


കൊയിലാണ്ടി: മുത്താമ്പി തടോളി പാത്തുമ്മ അന്തരിച്ചു. എൺപത്തിമൂന്ന്‌ വയസ്സായിരുന്നു. പരേതനായ കുഞ്ഞമ്മദാണ്‌ ഭർത്താവ്.

മക്കൾ: കുഞ്ഞിം മൊയ്തി, നഫീസ, ഇബ്രാഹീം (സി.പി ഐ.എം ആഴാവിൽതാഴെ ബ്രാഞ്ച് അംഗം), സുബൈദ. മരുമക്കൾ: ജമീല, പരേതനായ കനോത്ത് മൊയ്തി, സുബൈദ, തയ്യുള്ള വളപ്പിൽ കുഞ്ഞാലി.