കൊയിലാണ്ടി കൊല്ലം പുനത്തിൽ സിദ്ധിഖ് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം സിദ്ധിഖ് അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ ഏ.വി അബ്ദുളളയുടെയും പരപ്പിൽ പാത്തുവിന്റെ മകനാണ്. തെക്കെ വളപ്പിൽ സുലൈഖയാണ് ഭാര്യ.

മക്കൾ: മുബാസ്, മുബഷീർ, മുഹമ്മദ് അസ്സലം, നൂർ ജഹാൻ, ഹുദ. മരുമക്കൾ: അബ്ദുൾ റഷീദ് ചെട്ടികുളം, ഹാരിസ് കാപ്പാട്, നിസാബി പൂക്കാട്, അൻസില ചേലിയ, റാഷിഫ മലപ്പുറം. സഹോദരങ്ങൾ: പരപ്പിൽ ബഷീർ, ഫൈസൽ, മറിയംബി, ജമീല, ഷരീഫ സഹീറ പരേതനായ പരപ്പിൽ മുഹമ്മദ്.

[bot1]