കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ പുതിയാടം പറമ്പില്‍ ശാന്ത അന്തരിച്ചു



കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡില്‍ പുതിയാടം പറമ്പില്‍ ശാന്ത അന്തരിച്ചു. അറുപത് വയസായിരുന്നു.

അച്ഛന്‍: കൃഷ്ണന്‍. സഹോദരങ്ങള്‍: ലക്ഷ്മി, സാരു.