കൊയിലാണ്ടി ഡെയ്സി ഫ്ലവർ സ്റ്റാൾ ഉടമ കാക്കപ്പൊയിൽ ജയരാജൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിൽ കാക്കപ്പൊയിൽ ജയരാജൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. കൊയിലാണ്ടിയിൽ ഡെയ്സി ഫ്ലവർ സ്റ്റാൾ ഉടമയാണ്.

പരേതരായ കുഞ്ഞിരാച്ചന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ജസ്ന. മകൾ: ആരാധ്യ. സഹോദരങ്ങൾ: പരേതരായ സുധാകരൻ, സദാനന്ദൻ.

Summary: koyilandy  daisy flower stall owner passed away