കൊയിലാണ്ടി സി.എസ്.ഐ പാർസനേജിൽ റീന ജാനറ്റ് ബിജോലിൻഡ് അന്തരിച്ചു


കൊയിലാണ്ടി: സി.എസ്.ഐ പാർസനേജിൽ റീന ജാനറ്റ് ബിജോലിൻഡ് അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു.

പരേതരായ റെയ്നോൾഡ്സിന്റെയും മേരിക്കുട്ടിയുടെയും മകളാണ്.

ഭർത്താവ്: സി.എസ്.ഐ പള്ളി വികാരി റവ. ബിജോലിൻഡ് ജോസഫ്.

മകൾ: സെലിയാ റിലിനോ (സി.എം.സി വെല്ലൂർ).

സഹോദരൻ: ഡെറിക് റോയ് (മാനേജർ, മുത്തൂറ്റ് ഫിനാൻസ്).

സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് സി.എസ്.ഐ സെമിത്തേരിയിൽ.