കൊയിലാണ്ടി ചേരിക്കുന്നുമ്മൽ നർമ്മദ അന്തരിച്ചു


കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ നർമ്മദ അന്തരിച്ചു. 64 വയസ്സായിരുന്നു. അച്ഛൻ പരേതനായ കുഞ്ഞി രാരിച്ചന്റെയും പത്മവതിയുടയും മകളാണ്.

ഭർത്താവ്: കിളിവയൽ രാജൻ. മിഥുൻ, പരേതയായ ഭവ്യ രാജ് എന്നിവർ മക്കളാണ്.
മരുമകൾ: ആതിര.
സഹോദരങ്ങൾ: ദാക്ഷായണി, ശ്രീമതി, പുഷ്പ, ലളിത,
സഞ്ചയനം വ്യാഴാഴ്ച.

Summary: Koyilandy cherikkunnummal Narmada passed away