കൊയിലാണ്ടി കണ്ടോത്ത് മീത്തൽ കൃഷ്ണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കണ്ടോത്ത് മീത്തൽ കൃഷ്ണൻ നായർ അന്തരിച്ചു. 76 വയസാണ്. കമലയാണ് ഭാര്യ.

മക്കൾ: ലിജീഷ്, ലിജിന
മരുമക്കൾ: ലിനീഷ്(കെ. എസ്. ആർ. ടി .സി), ആഷ്‌ലി.
സഹോദരങ്ങൾ: ജാനകിയമ്മ, പരേതയായ ലക്ഷ്മി അമ്മ.
സഞ്ചയനം ശനിയാഴ്ച.

 

Summary: Koyilandy Kandoth Meethal Krishnan Nair passed away