കൊയിലാണ്ടി അളിയം പുറത്ത് എ. പി ശങ്കരന്‍ അന്തരിച്ചു
കൊയിലാണ്ടി: അളിയം പുറത്ത് എ. പി ശങ്കരന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.
ഭാര്യ: ശ്രീകുമാരി.
മക്കള്‍: ഷൈലേഷ്, ഷന്‍ല.
മരുമക്കള്‍: ഹരീഷ് കുമാര്‍, ജൂല.സഹോദരങ്ങള്‍: വിജയന്‍, ശാന്ത, വസന്ത, വത്സല.
സംസ്‌കാരം വ്യാഴാഴ്ച ഒരു മണിക്ക് വീട്ട് വളപ്പില്‍.