കീഴ്പ്പയ്യൂർ മുറിച്ചാണ്ടിത്താഴക്കുനി സീനത്ത് അന്തരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മുറിച്ചാണ്ടിത്താഴക്കുനി സീനത്ത് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: മുറിച്ചാണ്ടിത്താഴക്കുനി റഷീദ്.

മക്കൾ: മുഹമ്മദ് റിനാസ് (പ്ലസ് ടു വിദ്യാർത്ഥി, ജി.വി.എച്ച്.എസ് മേപ്പയ്യൂർ), റനീം മുഹമ്മദ് (ഏഴാം ക്ലാസ് വിദ്യാർത്ഥി, കീഴ്പ്പയ്യൂർ എ.യു.പി സ്‌കൂൾ), റന.

മാതാവ്: മറിയം ഹജ്ജുമ്മ.

സഹോദരങ്ങൾ: കുഞ്ഞമ്മദ് (ഖത്തർ), ഹമീദ്, മൂസ്സ (വളയം പോലീസ് സ്റ്റേഷൻ), സൗദ, യൂസുഫ്, അഷ്റഫ് (പോലീസ്, വടകര ട്രാഫിക് സ്റ്റേഷൻ).