Kerala Lottery Results | Bhagyakuri | Win Win Lottery W-697 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-697 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WT 520214 (കായംകുളം)

സമാശ്വാസ സമ്മാനം (8000 രൂപ)

WN 520214
WO 520214
WP 520214
WR 520214
WS 520214
WU 520214
WV 520214
WW 520214
WX 520214
WY 520214
WZ 520214

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WX 974924 (അടൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 713726
WO 803422
WP 749368
WR 453374
WS 670282
WT 527828
WU 135745
WV 193087
WW 681304
WX 419003
WY 941894
WZ 931547

നാലാം സമ്മാനം (5,000 രൂപ)

0227 0692 1570 1618 1793 2394 3247 3415 5176 5197 5673 6281 7134 7533 7633 9226 9795 9809

അഞ്ചാം സമ്മാനം (2,000 രൂപ)

0364 1620 4852 5563 6402 6447 6797 6799 7009 8820

ആറാം സമ്മാനം (1,000 രൂപ)

0146 0494 1132 1764 2303 3578 5045 5162 6456 7067 7276 8184 9256 9790

ഏഴാം സമ്മാനം (500 രൂപ)

0038 0160 0457 0682 0800 0816 1016 1199 1628 1837 1925 1996 2167 2368 2383 2461 2487 2501 2524 2602 2622 2863 2909 3092 3204 3451 3477 3480 3494 3627 3687 3834 3869 3934 4115 4423 4487 4884 4914 5119 5268 5352 5457 5465 5587 5958 6048 6057 6132 6190 6382 6733 6757 6871 6879 6887 6986 7092 7160 7287 7398 7682 7721 7830 7907 7912 8028 8271 8415 8525 8532 8718 8904 8908 8929 9410 9575 9674 9853 9903 9945

എട്ടാം സമ്മാനം (100 രൂപ)

7106 3540 2439 3811 5319 0235 8439 4413 0052 1202 3027 7724 0526 8896 1552 5248 6279 7283 4997 8333 6707 8015 8478 5172 0423 7515 2621 4208 6650 6944 6250 0112 7010 3750 9133 7757 8882 5370 6020 4682 7805 3655 8886 8094 2036 4454 9004 3289 9170 7295 3984 9701 3206 8242 2716 3095 7443 1028 7061 7710 8247 9218 0544 0099 0996 7286 8438 4183 7015 4277 7105 4519 4543 6231 5659 9346 6199 8832 2244 5236 7576 7552 1989 7864 9227 0929 1678 2779 8441 0067 6316 6822 9535 4741 7825 9392 4719 0776 0524 0935 0360 8549 3558 4275 3029 3099 4295 7213 7951 3251 0269 8047 7496 2327 5160 6343 0618 0725 0109 0232 7510 3334 2189 8889 4571 0654


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-697 Result, Lottery Result 2022 , check full list of winning numbers.