Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-385 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 385 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SG 489862

സമാശ്വാസ സമ്മാനം (8000 രൂപ)

SA 489862  SB 489862
SC 489862  SD 489862
SE 489862  SF 489862
SH 489862  SJ 489862
SK 489862  SL 489862  SM 489862

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SH 445022

മൂന്നാം സമ്മാനം (5,000 രൂപ)

9684  0275  3662  2639  6238  1419  7575  7355  9517  3506  6458  3082  9460  9111  3931  4159  0875  4476

നാലാം സമ്മാനം (2,000 രൂപ)

5841   5879  9749  8417  7781  0908  6461  7122  9056  0510

അഞ്ചാം സമ്മാനം (1,000 രൂപ)

8321  8695  0652  5875  4778  6697  1138  5125  9377  2266  4226  0741  4429  8031  6327  5405  9659  5347  7097  0918

ആറാം സമ്മാനം (500 രൂപ)

9353 9438 3393 8895 5643 7354 5444 5084 4196 1616 2026 0947 7115 8471 4719 5904 4859 3555 6178 7482 8928 2977 2175 6943 9190 3553 4745 0268 3259 3386 7867 0133 4048 8730 1022 6035 2714 0967 3158 2793 7666 0495 2952 9999 8319 8335 1412 1259 9443 6008 3265 4779

ഏഴാം സമ്മാനം (200 രൂപ)

5340 3197 4157 5396 4758 3225 3154 5202 2775 2373 8781 7455 2463 1222 6207 8761 1807 9857 6045 0052 9308 2132 2431 7632 1447 3874 5217 8466 0812 0645 0454 5644 6712 6571 4264 6059 7674 4296 0114 2568 3780 7549 4040 7256 1725

എട്ടാം സമ്മാനം (100 രൂപ)

5247 5365 1064 1628 0816 0732 7071 9085 8571 0477 9159 5926 5493 0405 8238 3830 0159 3171 8349 8092 8904 6239 1802 6495 8766 4082 4271 5270 1107 1505 1154 9902 1791 7196 3453 0424 1108 2165 1966 4290 0460 0259 8089 9874 2605 1316 4068 1146 9743 1576 4733 3334 0394 8222 1902 0583 6094 2972 0047 5287 5804 0401 9613 4946 3643 9829 4620 4975 7299 5049 7870 2895 0868 2622 7436 0191 9967 3855 9442 3014 0563 9333 1268 2464 8590 9101 0857 1837 1003 4831 4173 1642 0948 9509 7061 5962 5805 0715 7631 6423 1340 0657 8371 4404 0420 9924 9539 2839 0296 5646 0494 2764 8950 7806 0055 2816 4373 3411 6395 9172 8224 2689 1180 9641 3338 1679


Summary: Kerala Lottery Today Result Sthree Sakthi Winning Numbers List