Kerala Lottery Results | Bhagyakuri | Sthree Sakthi SS-340 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-340 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SV 177198

സമാശ്വാസ സമ്മാനം (8,000 രൂപ)

SN 177198
SO 177198
SP 177198
SR 177198
SS 177198
ST 177198
SU 177198
SW 177198
SX 177408
SY 177408
SZ 177408

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SW 142384

മൂന്നാം സമ്മാനം (5,000 രൂപ)

0106 0286 3098 4157 4960 6077 6240 6417 7262 7285 7376 7481 7943 8056 8342 9501 9659 9827

നാലാം സമ്മാനം (2,000)

0184 1228
1718 2647
2858 4191
6308 8273
8507 9777

അഞ്ചാം സമ്മാനം (1,000 രൂപ)

0101 1330 2495 3251
3874 3924 4104 5247
5277 6722 7114 7441
7928 8034 8192 8420
8628 8726 8818 9743

ആറാം സമ്മാനം (500 രൂപ)

0223 0247 0393 0437 0488 0935 1058 1093 1177 1384 1488 1513 1681 2049 2338 2955 3071 3122 3505 3530 3610 3673 4553 4686 4741 4813 5004 5273 5307 5335 5385 5514 5898 5926 6487 6655 7034 7404 7552 7780 7886 7958 8285 8451 8590 8690 9183 9234 9324 9352 9770 9980

ഏഴാം സമ്മാനം (200 രൂപ)

0175 0219 0301 0366 0463 0486 0516 0544 0617 1098 1400 1632 1943 2181 2607 2819 3032 3499 3588 3596 3853 4008 4037 4121 4366 4427 4956 5016 5035 5181 5540 5605 5729 7482 7638 7738 8044 8351 8458 9302 9923 9964

എട്ടാം സമ്മാനം (100 രൂപ)

0005 0031 0209 0282 0331 0404 0443 0495 0585 1020 1206 1327 1339 1418 1427 1506 1552 1610 1626 1919 1978 2025 2148 2185 2395 2526 2531 2566 2677 2754 2795 2843 3077 3127 3154 3245 3328 3356 3422 3460 3517 3619 3689 3697 3739 3794 3832 3885 3948 4045 4093 4095 4202 4502 4587 4666 4691 4719 4721 4798 5084 5198 5215 5251 5311 5452 5517 5857 6055 6076 6122 6148 6176 6199 6205 6229 6345 6386 6398 6495 6566 6594 6648 6762 6808 6814 6823 6845 6858 6927 7001 7113 7258 7280 7343 7387 7433 7466 7519 7772 7799 8008 8136 8187 8243 8247 8284 8300 8347 8390 8394 8531 8612 8671 8804 8835 9053 9083 9139 9429 9468 9565 9570 9662 9782


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Sthree Sakthi SS-338 Result, Lottery Result 2022 , check full list of winning numbers.