Kerala Lottery Results | Bhagyakuri | Win Win Lottery W-732 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-732 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WG 965359 (തിരൂർ)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 965359
WB 965359
WC 965359
WD 965359
WE 965359
WF 965359
WH 965359
WJ 965359
WK 965359
WL 965359
WM 965359

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WC 922257 (കൊല്ലം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 244245
WB 738397
WC 596794
WD 785224
WE 549998
WF 634805
WG 980707
WH 148517
WJ 580921
WK 955117
WL 313094
WM 198775

നാലാം സമ്മാനം (5,000 രൂപ)

0081 0247 2132 2267 2534 2929 3491 3546 5827 6273 6685 7057 7073 7106 7385 7542 7963 9425

അഞ്ചാം സമ്മാനം (2,000 രൂപ)

0038 0126 0393 2830 2950 3480 4309 6973 7322 9041

ആറാം സമ്മാനം (1,000 രൂപ)

0317 1137 1365 2196 2836 4080 4726 5070 5634 6083 6899 7903 9444 9831

ഏഴാം സമ്മാനം (500 രൂപ)

0029 0491 0494 0597 0842 0898 0963 1032 1216 1235 1457 1791 1826 1843 2337 2420 2429 2527 2535 2541 2746 2747 2816 3091 3096 3278 3317 3351 3386 3395 3449 3609 3777 3988 4156 4163 4376 4854 4880 4936 5052 5079 5182 5184 5649 6153 6189 6257 6633 6641 6643 6734 6897 7001 7316 7335 7418 7694 7745 7912 7962 7985 7994 7999 8240 8259 8332 8382 8757 8847 8863 8914 9056 9073 9118 9212 9242 9275 9657 9737 9795 9909

എട്ടാം സമ്മാനം (100 രൂപ)

0053 0160 0311 0422 0478 0559 0849 0935 0945 0990 0991 1008 1047 1077 1133 1199 1211 1404 1556 1575 1648 1744 1832 1910 1954 2032 2062 2092 2104 2299 2412 2479 2496 2536 2572 2573 2689 2727 2809 2949 2973 2981 3160 3194 3329 3595 3800 3852 3924 4073 4249 4386 4478 4529 4688 4721 4972 4980 4999 5046 5218 5547 5596 5622 5652 5805 5833 5891 5896 6062 6067 6103 6138 6221 6266 6304 6362 6393 6437 6552 6582 6645 6704 6848 6863 6911 6939 6963 7091 7167 7188 7256 7265 7317 7463 7689 7785 7871 7883 7889 7917 8051 8077 8125 8147 8189 8234 8288 8451 8492 8674 8697 8819 8906 9002 9098 9115 9149 9250 9288 9343 9420 9842 9864 9880 9901


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-732 Result, Lottery Result 2023 , check full list of winning numbers.