എലത്തൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തില്‍ അന്തരിച്ചു


 കൊയിലാണ്ടി: എലത്തൂര്‍ സ്വദേശിയായ വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തില്‍ അന്തരിച്ചു. അസീസ് പാലാട്ട് (65) ആണ് മരിച്ചത്. കുവൈത്തില്‍ ബിസിനസ് നടത്തിവരികയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കുടുംബസമേതം കുവൈത്തിലാണ്.

Summary: Elathur native passed away in Kuwait due to a heart attack