Kerala Lottery Results | Bhagyakuri | Win Win Lottery W-744 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 744 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WL 627833 (THRISSUR)

 

സമാശ്വാസ സമ്മാനം (8000 രൂപ)

WA 627833  WB 627833
WC 627833  WD 627833
WE 627833  WF 627833
WG 627833  WH 627833
WJ 627833  WK 627833  WM 627833

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WA 246650 (KANNUR)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 733253
WB 774047
WC 290944
WD 104855
WE 335268
WF 816888
WG 515978
WH 740331
WJ 349575
WK 972920
WL 235661
WM 752212
നാലാം സമ്മാനം (5,000 രൂപ)

0681  1690  2272  2919  3332  3501  3697  4195  4728  5000  5242  7459  7745  8627  8677  9067  9087  9288

അഞ്ചാം സമ്മാനം (2,000 രൂപ)

0436  2028  4574  5496  5642  6637  7043  7418  8737  9036

ആറാം സമ്മാനം (1,000 രൂപ)

0414  0617  0808  0895  2436  2824  5437  5510  6936  7236  7377  7519  8474  9003

ഏഴാം സമ്മാനം (500 രൂപ)

0178  0300  0756  0852  1099  1691  1814  2306  2318  2334  2454  2547  2825  3001  3089  3095  3132  3355  3366  3376  3426  3597  3730  3765  3818  3829  3895  4432  4535  4546  4659  4929  5092  5099  5108  5314  5584  5858  5961  6034  6136  6147  6425  6573  6609  6684  6885  6891  6897  6923  7005  7033  7074  7242  7249  7280  7355  7461  7470  7515  7887  7893  7989  8057  8087  8144  8181  8190  8294  8343  8729  8835  8881  8932  9035  9138  9148  9226  9244  9621  9641  9661

എട്ടാം സമ്മാനം (100 രൂപ)

7580  2142  7460  2002  3994  8286  1459  1234  3598  5822  9356  5283  2668  4364  6785  5935  6782  0315  9408  0809  2496  6866  3670  8702  2185  7240  9769  1806  6461  8857  2654  5227  6970  5409  6575  1824  9509  5255  4232  0157  3484  8671  0503  8167  8590  0635  1359  9358  3074  0420  0820  8091  2564  9735  6166  4637  0638  3012  4327  6155  4892  5023  6286  5421  8332  4482  0234  1068  3329  5029  4163  5365


 

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…