Kerala Lottery Results | Nirmal Lottery NR 315 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 315 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NV 801915 (ഇടുക്കി)

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 801915
NO 801915
NP 801915
NR 801915
NS 801915
NT 801915
NU 801915
NW 801915
NX801915
NY 801915
NZ801915

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NT 589267 (മലപ്പുറം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 566764
NO 555240
NP 342361
NR 724385
NS 174602
NT 871334
NU 279308
NV 579953
NW 288595
NX 350325
NY 999104
NZ 873422

നാലാം സമ്മാനം (5,000 രൂപ)

0535 0633 0887 1501 2697 3150 3255 3382 3524 3593 3925 4393 5012 5995 7693 8423 8909 9223

അഞ്ചാം സമ്മാനം (1,000 രൂപ)

0060 0185 0251 0296 0492 0868 1108 1466 1647 1941 2223 3368 3373 3581 3641 3909 4011 4295 4617 4850 5652 5719 5853 6164 6493 6613 6695 7076 7247 7860 7909 8941 9407 9465 9470 9695

ആറാം സമ്മാനം (500 രൂപ)

0015 0131 0591 0727 0765 1022 1064 1334 1376 1437 1490 1711 2081 2099 2127 2250 2309 2455 2483 2758 2759 2774 3007 3045 3112 3304 3421 3472 3592 3689 3842 4023 4030 4034 4505 4534 4695 4813 4951 5044 5085 5126 5231 5334 5356 5371 5492 5582 5600 5645 5661 5858 6185 6468 6477 6745 6824 7362 7434 7486 7755 7845 7886 8124 8317 8999 9036 9152 9186 9215 9289 9369 9529 9592 9685 9790 9791 9815 9980

ഏഴാം സമ്മാനം (100 രൂപ)

0078 0095 0108 0115 0190 0232 0363 0377 0452 0469 0553 0563 0659 0716 0965 0970 1023 1035 1073 1138 1176 1264 1379 1547 1721 1807 1812 1823 1831 1959 2205 2515 2533 2607 3025 3030 3079 3196 3205 3325 3462 3514 3591 3699 3808 3825 3971 4049 4121 4139 4281 4310 4408 4595 4719 4760 4815 4820 4950 5345 5383 5454 5810 5957 6056 6099 6116 6178 6193 6276 6288 6385 6461 6497 6546 6568 6600 6762 6779 6785 6849 6923 6960 7112 7233 7385 7472 7552 7608 7614 7630 7633 7655 7700 7872 7897 7976 7986 7993 8029 8178 8290 8655 8763 8845 9042 9126 9149 9154 9195 9204 9280 9320 9333 9359 9487 9526 9538 9547 9573 9719 9752


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-315 Results Announced.