Kerala Lottery Results | Bhagyakuri | Karunya Lottery KR-600 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 600 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KA 478568 (പാലക്കാട്)

സമാശ്വാസ സമ്മാനം (8,000 രൂപ)

KB 478568 KC 478568 KD 478568 KE 478568 KF 478568 KG 478568 KH 478568 KJ 478568 KK 478568 KL 478568 KM 478568

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KE 270122 (പുനലൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 601243 KB 652992 KC 756166 KD 183227 KE 410094 KF 177658 KG 497586 KH 298103 KJ 748923 KK 155073 KL 539125 KM 982053

നാലാം സമ്മാനം (5,000 രൂപ)

0420 0522 0698 2335 3254 3265 4022 4143 4548 4723 5703 6027 6268 6277 6528 7929 8224 9442

അഞ്ചാം സമ്മാനം (2,000 രൂപ)

0949 1916 2049 4249 4588 5796 7067 7302 9918 9967

ആറാം സമ്മാനം (1,000 രൂപ)

0925 2227 2228 2645 3759 4234 5272 5989 6108 6525 8584 8598 9555 9565

ഏഴാം സമ്മാനം (500 രൂപ)

0129 0175 0192 0206 0239 0506 0731 1097 1135 1183 1191 1204 1301 1685 1844 2020 2131 2289 2362 2698 3202 3240 3478 3539 3540 3622 3951 4292 4356 4386 4404 4414 4596 4597 4636 4739 4746 4811 4910 5066 5078 5158 5291 5366 5391 5996 6121 6130 6221 6244 6415 6658 6790 6935 7016 7103 7153 7211 7239 7305 7486 7784 7827 7984 7993 8226 8237 8249 8302 8347 8590 8688 8700 8869 8909 9026 9152 9416 9677 9736

എട്ടാം സമ്മാനം (100 രൂപ)

0015  0031  0096  0131  0262  0286  0379  0439  0714  0931  1243  1330  1581  1597  1723  1724  1729  1764  1781  1872  1974  2031  2256  2404  2462  2517  2542  2570  2617  2680  2930  2934  2961  3008  3154  3200  3222  3296  3413  3430  3594  3987  4071  4090  4119  4289  4413  4575  4651  4759  4829  4839  4913  5052  5098  5196  5227  5228  5319  5512  5513  5763  5764  5809  5975  6112  6195  6199  6435  6500  6507  6516  6579  6627  6795  6926  6953  7057  7115  7144  7163  7190  7462  7505  7508  7522  7770  7783  7791  7793  7821  7846  7863  8014  8033  8156  8262  8279  8284  8291  8314  8374  8500  8581  8587  8631  8748  8851  8970  8992  9032  9325  9484  9545  9561  9582  9585  9661  9681  9697  9700  9953  9954  9971


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-600 Result, Lottery Result 18 March 2023, check full list of winning numbers.