Kerala Lottery Results | Bhagyakuri | Karunya Lottery KR – 614 Result | ഒന്നാം സമ്മാനം 80 ലക്ഷം രൂപ താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം വിശദമായി അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 614 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KK 919608 (താമരശ്ശേരി)

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 919608
KB 919608
KC 919608
KD 919608
KE 919608
KF 919608
KG 919608
KH 919608
KJ 919608
KL 919608
KM 919608

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KJ 561869

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 979397
KB 520622
KC 810501
KD 498432
KE 488172
KF 785202
KG 305815
KH 160438
KJ 911042
KK 708109
KL 563328
KM 608891

നാലാം സമ്മാനം (5,000 രൂപ)

0768 2378 2466 2479 2937 3371 3696 5079 5361 5422 6143 6512 6532 6865 7336 7518 7527 8191

അഞ്ചാം സമ്മാനം (2,000 രൂപ)

0583 0695 0908 2516 2868 2931 3914 4098 5447 5584

ആറാം സമ്മാനം (1,000 രൂപ)

1274 1352 1368 1431 1980 2021 2406 2843 4097 4869 7589 8092 8434 9665

ഏഴാം സമ്മാനം (500 രൂപ)

0016 0020 0306 0368 0529 0538 0621 0668 0691 1114 1401 1534 2620 2785 2831 2907 2910 3087 3090 3176 3194 3319 3582 3589 3819 3917 3969 3990 4151 4156 4173 4385 4651 4746 4941 4982 5097 5193 5303 5317 5517 5637 5866 6070 6126 6295 6305 6420 6558 6686 6731 6817 6843 7120 7444 7649 7755 7803 7871 8033 8124 8266 8267 8335 8349 8528 8824 8844 8904 8913 9029 9223 9225 9366 9375 9552 9576 9833 9997

എട്ടാം സമ്മാനം (100 രൂപ)

0000 0062 0134 0215 0226 0251 0304 0387 0610 0679 0761 0874 0983 0994 1426 1440 1643 1649 1695 1784 1986 2347 2458 2503 2518 2622 2634 2743 2759 2956 2979 2996 3204 3303 3323 3381 3437 3847 3874 3959 4015 4029 4047 4270 4321 4485 4577 4617 4658 4665 4776 4921 4939 4972 5017 5049 5082 5086 5095 5104 5169 5423 5499 5514 5546 5707 5829 5986 6009 6047 6080 6099 6119 6214 6569 6570 6668 6824 6847 6873 6874 6884 6938 7042 7044 7093 7147 7225 7273 7422 7436 7478 7572 7618 7706 7722 7802 8214 8289 8296 8388 8422 8457 8482 8724 8845 8912 9064 9089 9195 9227 9251 9316 9408 9426 9463 9509 9536 9548 9555 9641 9831 9889 9898


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-614 Result, Lottery Result 01 July 2023, check full list of winning numbers.