അരങ്ങാടത്ത് കോരംകണ്ടത്തിൽ ലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് കോരംകണ്ടത്തിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ (ബിസിനസ്).

മക്കൾ: സുന്ദരി, ഗോവിന്ദൻ (ബിസിനസ്, ചെന്നൈ), ചന്ദ്രിക, അശ്വതി, (ഇ.വി.എം നിസാൻ, പാവങ്ങാട്).

മരുമക്കൾ: ഗജേന്ദ്രൻ (ഗോകുലം ചിറ്റ്സ്, ചെന്നൈ), ശിവരാമൻ, (ബിസിനസ്, ചെന്നെ), അശോകൻ (ശ്രേയസ് കൊയിലാണ്ടി), റീജ (ചെന്നൈ).

സഹോദരങ്ങൾ: നാരായണൻ, കരുണൻ, ശാന്ത, ജാനകി, പരേതരായ ഭാസ്കരൻ, ചാത്തുക്കുട്ടി, കൃഷ്ണൻ.