Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-43 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-43 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FB 115501 (വൈക്കം)

സമാശ്വാസ സമ്മാനം (8,000 രൂപ)

FA 115501
FC 115501
FD 115501
FE 115501
FF 115501
FG 115501
FH 115501
FJ 115501
FK 115501
FL 115501
FM 115501

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FK 429378 (തൃശൂർ)

മൂന്നാം സമ്മാനം (5,000 രൂപ)

0155 0171 0463 1484 1672 1891 2357 3054 3122 3283 3486 3585 3708 4787 5110 5209 5314 5814 6300 6965 7099 7748 8680

നാലാം സമ്മാനം (2,000 രൂപ)

0145 0798 0883 2130 3357 5179 6080 6209 7260 7261 7395 9357

അഞ്ചാം സമ്മാനം (1,000 രൂപ)

0300 0496 0967 1760 1809 1863 1950 2162 2864 3458 3989 4840 4992 5115 5296 6034 6514 6607 7418 8372 8977 9060 9794 9870

ആറാം സമ്മാനം (500 രൂപ)

0290 0310 0447 0860 0866 0888 0965 0999 1072 1139 1204 1209 1288 1309 1400 1513 1837 2146 2193 2253 2272 2369 2804 2857 2891 2904 2938 2939 2967 3019 3289 3336 3428 3507 3520 3894 3903 3979 4030 4425 4428 4669 4794 4867 4874 5351 5440 5500 5504 5520 5561 5678 5699 5878 5920 6253 6257 6271 6338 6422 6515 6609 6648 6721 6727 6752 6844 7064 7135 7166 7288 7313 7352 7535 7539 7545 7582 7615 7772 7823 7888 7989 8099 8319 8417 8526 8555 9067 9130 9137 9256 9663 9717 9753 9917 9989

ഏഴാം സമ്മാനം (100 രൂപ)

1098 9984 2315 7645 7639 6982 6177 7046 5278 0722 1122 4932 2078 7792 2381 8644 6346 8716 8412 5269 2319 2264 2719 8951 1282 4954 3252 6951 6348 7964 6934 2955 8167 3797 7238 3167 4897 5118 3258 2040 5663 2733 8865 3598 8727 4667 4321 0461 4170 2149 8277 7575 0359 5315 1042 9805 5410 4291 4013 3015 3897 4038 6784 9727 9094 2058 6407 6627 8697 1633 9642 2418 0404 9076 2992 5231 3324 5960 2851 8763 2263 9597 6957 4536 6654 4169 4429 1728 9614 6020 8710 7065 2345 5231 0593 1033 1109 8207 0721 7800 7541 3505 0340 1462 0346 0830 2793


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-43 Result, Lottery Result 2023 , check full list of winning numbers.