Kerala Lottery Results | Bhagyakuri | Akshaya AK-577 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 577 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AA 622228

സമാശ്വാസ സമ്മാനം (8,000 രൂപ)

AB 622228
AC 622228
AD 622228
AE 622228
AF 622228
AG 622228
AH 622228
AJ 622228
AK 622228
AL 622228
AM 622228

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AH 498929

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AA 823972
AB 575819
AC 994550
AD 216784
AE 915881
AF 939011
AG 574088
AH 475873
AJ 445512
AK 587489
AL 281212
AM 439150

നാലാം സമ്മാനം (5,000 രൂപ)

0008 2090 2318 2810 3094 3357 3828 4044 4361 4507 5461 6568 6838 7441 7750 8811 8927 9745

അഞ്ചാം സമ്മാനം (2,000 രൂപ)

0028 3142 3929 6174 6364 8120 9959

ആറാം സമ്മാനം (1,000 രൂപ)

0320 0605 0704 0829 1614 1958 2058 2691 3452 3850 3943 4024 4647 4814 5037 5308 5313 5838 5927 6411 7013 7275 7801 7841 9133 9255

ഏഴാം സമ്മാനം (500 രൂപ)

0049 0114 0470 0793 0798 0841 1021 1042 1314 1467 1494 1581 1962 2105 2134 2213 2323 2344 2348 2392 2735 2906 3036 3059 3255 3396 3709 3799 4066 4075 4088 4108 4255 4258 4325 4445 4542 4643 4925 5453 5553 5620 5894 6040 6201 6561 6562 6828 7131 7185 7273 7304 7361 7386 7448 7480 7488 7867 7896 8343 8490 8672 8686 8964 9137 9171 9173 9308 9439 9593 9656 9983

എട്ടാം സമ്മാനം (100 രൂപ)

0071 0131 0203 0205 0503 0517 0680 0850 1169 1314 1842 1860 2059 2428 2448 2503 2579 2864 2865 2913 3042 3091 3098 3322 3747 3765 3793 3840 4018 4072 4368 4482 4512 4576 4791 5020 5027 5123 5137 5264 5348 5352 5442 5468 5600 5637 5909 5921 6016 6080 6108 6187 6497 6499 6621 6653 6696 6880 6938 7089 7140 7202 7210 7235 7262 7328 7350 7412 7502 7575 7641 7682 7784 7808 7860 7935 7966 8080 8396 8426 8568 8748 9151 9322 9528 9780 9882 9994


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Akshaya Lottery Result Announced. Let’s see which tickets are worth the prize