കെല്‍ട്രോണില്‍ സൗജന്യ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ് നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ വനിതാദിനത്തോടനുബന്ധച്ചുളള സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് മാര്‍ച്ച് 26,27 തിയ്യതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തുമെന്ന് റീജണല്‍ ഹെഡ് അറിയിച്ചു.

സൗജന്യ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9072592412, 9072592416.