കീഴരിയൂര്‍ എടക്കാടി മീത്തല്‍ ചിരുത കുട്ടി അന്തരിച്ചു


കീഴരിയൂര്‍: എടക്കാടി മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: ബാബു, അജി, ശോഭ.

മരുമക്കള്‍: പ്രസന്ന, ശ്രീജ, സുരേഷ് തരിയോട്.