കര്‍ഷക കോണ്‍ഗ്രസ് നേതാവ് കൈപ്പറത്ത് കണ്ണന്റെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ച് കീഴരിയൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി


കീഴരിയൂര്‍: അന്തരിച്ച പ്രമുഖ കര്‍ഷക കോണ്‍ഗ്രസ് നേതാവ് കൈപ്പറത്ത് കണ്ണന്റെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ച് കീഴരിയൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി.keezhae

മുപ്പത് വര്‍ഷത്തോളം കീഴരിയൂര്‍ സഹകരണ ബേങ്ക് പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ച് വ്യക്തിയാണ് കണ്ണന്‍. അനുശോചന യോഗം

മേപ്പയ്യൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എടക്കുളം കണ്ടി ദാസന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഇ.അശോകന്‍, ഇടത്തില്‍ ശിവന്‍, കുറുമയില്‍ ബാബു. പി.കെ, ഗോവിന്ദന്‍ കെ.എം വേലായുധന്‍ ജി.പി. പ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.