ഹൃദയാഘാതത്തെ തുടർന്ന് പയ്യോളി നെല്ല്യേരി മാണിക്കോത്ത് തെക്കേ എടോളി കമല അന്തരിച്ചു


പയ്യോളി: നെല്ല്യേരി മാണിക്കോത്ത് കണ്ണങ്കുളം റോഡിൽ തെക്കേ എടോളി കമല ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ നായർ
മക്കൾ : സുനിൽകുമാർ (ഡ്രൈവർ), സ്മിത (മുചുകുന്ന്), സിൽന (ഓസ്ട്രേലിയ)

സംസ്കാരം ഓസ്ട്രേലിയയിൽ നിന്ന് മകൾ എത്തിയശേഷം വീട്ടുവളപ്പിൽ