കാരയാട് ചേവരോത്ത് മീത്തൽ ഗോപാലൻ നായർ അന്തരിച്ചു


Advertisement

കാരയാട്: വിമുക്തഭടനായ ചേവരോത്ത് മീത്തൽ ഗോപാലൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരനുമായിരുന്നു.
ഭാര്യ: കല്ല്യാണി അമ്മ.

Advertisement

മക്കൾ: സുനിത ( അധ്യാപിക പി .ആർ . എം.കെ .എച്ച്.എസ് എസ് കൊളവല്ലൂർ ), സുധിന, അനീഷ് ( താജ് ഹോട്ടൽ കാസർഗോഡ്).

മരുമക്കൾ: സത്യപ്രകാശ് (ബി.ജെ പി മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ), രാജീവൻ ( അവന്യു റീജൻ്റ് ഹോട്ടൽ എറണാകുളം), ശ്രുതി ( അധ്യാപിക മണക്കടവ് എം. യു.പി. സ്കൂൾ).

സഹോദരങ്ങൾ: ചങ്ങരോത്ത് ലക്ഷ്മി അമ്മ, തേവറുള്ളതിൽ ചിരുതേയിക്കുട്ടി അമ്മ, പരേതരായ നാരായണി അമ്മ (കരുവണ്ണൂർ),പുളിക്കൂൽ അപ്പുക്കുട്ടി നായർ.

Advertisement
Advertisement