തമിഴ്നാട് പൊലീസിൽ എസ്.ഐ ആയിരുന്ന കണയങ്കോട് മീത്തലെ എടവത്ത് പത്മനാഭൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് മീത്തലെ എടവത്ത് പത്മനാഭൻ നായർ അന്തരിച്ചു. തമിഴ്നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായിരുന്നു.

ഭാര്യ: സരസ്വതി അമ്മ.

മക്കള്‍: സുഭജ, രത്‌നകുമാര്‍, പ്രദീപ് കുമാര്‍ (ഷാര്‍ജ).

മരുമക്കള്‍: സുരേഷ് (വിമുക്തഭടന്‍), എം.ശിഖ.

സഹോദരങ്ങള്‍: കാര്‍ത്ത്യയനി അമ്മ, കൃഷ്ണ ഗംഗാധരന്‍ (മുൻ എസ്.ഐ, തമിഴ്‌നാട് പൊലീസ്), ഭാര്‍ഗ്ഗവി, ലീല, ശിവദാസന്‍, വനജ.

സഞ്ചയനം ഞായറാഴ്ച നടക്കും.