എളാട്ടേരി ചങ്ങരാലയം കുഞ്ഞിക്കണാരന്‍ അന്തരിച്ചു


കൊയിലാണ്ടി: എളാട്ടേരി ചങ്ങരാലയം കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: കല്യാണി
മക്കള്‍: വിജയന്‍, രാജന്‍, രമേശന്‍, പരേതനായ സജീവന്‍.

മരുമക്കള്‍: ഗീത, സ്മിത, ജോത്സന, രജില

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ചെക്കോട്ടി, കല്യാണി, ലക്ഷ്മി, സരോജിനി, പരേതനായ കുഞ്ഞിരാമന്‍, പരേതയായ ചിരുതക്കുട്ടി.