അരിക്കുളം വാകമോളിയിലെ പുളിയാം കടവത്ത്‌ ദാമോദരൻ നായർ അന്തരിച്ചു


അരിക്കുളം: വാകമോളിയിലെ പുളിയാം കടവത്ത്‌ ദാമോദരൻ നായർ അന്തരിച്ചു.
ഭാര്യ ശാന്ത അമ്മ.
മക്കൾ: മനോജ്‌ കുമാർ, മഹീന്ദ്ര കുമാർ (സായി), മഹേഷ്‌കുമാർ (ഉണ്ണി )

സംസ്‍കാരം രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.