സി.പി.എം പുറക്കാട് സൗത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി പാറേമ്മൽ ഭാസ്കരൻ അന്തരിച്ചു


പുറക്കാട്: പാറേമ്മൽ ഭാസ്‌കരൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. സിപിഎം പുറക്കാട് സൗത്ത് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

ഭാര്യ രാധ.
മക്കൾ:രജിത, രേഭ, രഭിത
മരുമക്കൾ: രാജേഷ് അയനിക്കാട്, രാജേഷ് മുചുകുന്നു, ശശി അറക്കിലാട്

സംസ്കാരം: രാവിലെ ഒമ്പത് മണിക്ക് വീട്ടു വളപ്പിൽ