കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തല്‍ ചാത്തു അന്തരിച്ചു


അരിക്കുളം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തല്‍ ചാത്തു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: മാണിക്യം. മക്കള്‍: ബാലന്‍, ശ്രീധരന്‍, സുമതി (കീഴരിയൂര്‍), ബാബു. മരുമക്കള്‍: ഉണ്ണി, സുധീഷ്. സഞ്ചയനം: ചൊവ്വാഴ്ച.