പന്തലായനി സ്വദേശിയുടെ വിലയേറിയ രേഖകളടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടമായതായി പരാതി


കൊയിലാണ്ടി: പന്തലായനി സ്വദേശിയുടെ പേഴ്‌സ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. അബ്ദുറഹ്മാന്‍ ഹിറയുടെ പേഴ്‌സാണ് ഇന്നലെ നഷ്ടമായത്. വിലയേറിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു.

കൊയിലാണ്ടി ഗവ.ഹോസ്പിറ്റല്‍, പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നുമാണ് പേഴ്‌സ് നഷ്ടപെട്ടത്.

യു.എ.ഇ ഐഡി, ആധാര്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിലയേറിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു. കണ്ടു കിട്ടുന്നവര്‍ 9037702801 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.