Tag: wallet missing

Total 7 Posts

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വച്ച് മൂടാടി സ്വദേശിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ തിരിച്ചറിയൽ കാര്‍ഡ്, എ.ടി.എം കാര്‍ഡ് ഉള്‍പ്പടെയുള്ള വിലയേറിയ രേഖകളും പണവും അടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. നന്തി വീമംഗലം സ്വദേശി സായൂജ് ആനന്ദിന്റെ പച്ച നിറത്തിലുള്ള പഴ്‌സാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ടത്. പഴ്‌സ് കണ്ടു കിട്ടുന്നവര്‍ 7306859253 എന്ന നമ്പറിലോ അടുത്തുളള പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമ

മുചുകുന്ന് സ്വദേശിയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്‌സ് മേപ്പയ്യൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് വലിക്കണ്ടി വീട്ടില്‍ അജയിന്റെ പേഴ്‌സാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മേപ്പയ്യൂരിലേക്കുള്ള പ്രശാന്തി ബസ്സില്‍ സഞ്ചരിക്കവെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും

കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മീത്തലെകണ്ടി സ്വദേശി മുഹമ്മദ് ഫാസിലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പണം എന്നിവയാണ് പേഴ്‌സിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി മകളെയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയതായിരുന്നു മുഹമ്മദ് ഫാസില്‍. രാത്രി എട്ട് മണിയോടെ താലൂക്ക് ആശുപത്രിയിലും പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലും പോയിരുന്നു. പേഴ്‌സിനെ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. വിമുക്തഭടനായ അനില്‍കുമാറിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ പരിസരത്ത് വച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ആര്‍മ്മി കാന്റീനില്‍ ഉപയോഗിക്കുന്ന സി.എസ്.ഡി കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും പണവുമാണ് നഷ്ടപ്പെട്ട പേഴ്‌സിലുള്ളത്. കണ്ടുകിട്ടുന്നവര്‍ 7599146006 എന്ന നമ്പറില്‍

കീഴരിയൂർ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കീഴരിയൂർ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി. നൊച്ചിയിൽ ധനേഷിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. മാവിൻചുവട് നിന്ന് കുറുവങ്ങാടേക്ക് ബൈക്കിൽ യാത്ര ചെയ്യവെ ഇന്ന് രാവിലെയാണ് പേഴ്സ് നഷ്ടപ്പെട്ടത്. 3000 രൂപ, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. പേഴ്സ് കണ്ടുകിട്ടുന്നവർ 9946028945 എന്ന

തിരുവങ്ങൂർ വഴിയുള്ള യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: ബൈക്ക് യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. നരിക്കുനി മുച്ചിലാടി പുരയിൽ നിഥുൻ ടി.കെയുടെ പേഴ്സാണ് ചൊവ്വാഴ്ച വൈകീട്ട് നഷ്ടപ്പെട്ടത്. നേതാജി നഗർ-കോട്ടൂളിയിൽ നിന്ന് ദേശീയപാത 66 ബൈപ്പാസ് വഴി തിരുവങ്ങൂർ ബസ് സ്റ്റോപ്പ്, തിരികെ വെങ്ങളം, എലത്തൂർ വഴി വെസ്റ്റ്ഹിൽ പോളിടെക്നിക്ക് വരെയുള്ള യാത്രയ്ക്കിടെയാണ് പേഴ്സ് നഷ്ടമായത്.

പന്തലായനി സ്വദേശിയുടെ വിലയേറിയ രേഖകളടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടമായതായി പരാതി

കൊയിലാണ്ടി: പന്തലായനി സ്വദേശിയുടെ പേഴ്‌സ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. അബ്ദുറഹ്മാന്‍ ഹിറയുടെ പേഴ്‌സാണ് ഇന്നലെ നഷ്ടമായത്. വിലയേറിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു. കൊയിലാണ്ടി ഗവ.ഹോസ്പിറ്റല്‍, പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നുമാണ് പേഴ്‌സ് നഷ്ടപെട്ടത്. യു.എ.ഇ ഐഡി, ആധാര്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിലയേറിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു. കണ്ടു കിട്ടുന്നവര്‍ 9037702801 എന്ന നമ്പറില്‍