കൊയിലാണ്ടി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വച്ച് മൂടാടി സ്വദേശിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ തിരിച്ചറിയൽ കാര്‍ഡ്, എ.ടി.എം കാര്‍ഡ് ഉള്‍പ്പടെയുള്ള വിലയേറിയ രേഖകളും പണവും അടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. നന്തി വീമംഗലം സ്വദേശി സായൂജ് ആനന്ദിന്റെ പച്ച നിറത്തിലുള്ള പഴ്‌സാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ടത്. പഴ്‌സ് കണ്ടു കിട്ടുന്നവര്‍ 7306859253 എന്ന നമ്പറിലോ അടുത്തുളള പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.