Tag: Purse

Total 14 Posts

കൊയിലാണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. താന്നിക്കോത്ത് അരവിന്ദാക്ഷന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്ന് ഉച്ചയോടെ പിഷാരികാവിനും മൂടാടിക്കും ഇടയിലാണ്‌ പേഴ്‌സ് നഷ്ടമായത്‌. ആധാർ കാർഡ്, പാന്‍ കാർഡ്, ഐഡന്റിറ്റി കാർഡ്, എടിഎം അടങ്ങുന്ന വിലപ്പെട്ട രേഖകളടങ്ങിയതാണ് പേഴ്‌സ്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. കണ്ടുകിട്ടുന്നവർ 9495409460 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നന്തി സ്വദേശിയുടെ രേഖകളും പണവുമടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: നന്തി സ്വദേശിയുടെ 6000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ആധാര്‍ കാര്‍ഡ്, ഡ്രൈവിംങ്ങ് ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ് എന്നിവ അടങ്ങുന്ന പഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെയാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ച് പഴ്‌സ് നഷ്ടമായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പഴ്‌സ് കണ്ടുകിട്ടുന്നവര്‍ 8714401974, 9495328370 എന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വച്ച് മൂടാടി സ്വദേശിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ തിരിച്ചറിയൽ കാര്‍ഡ്, എ.ടി.എം കാര്‍ഡ് ഉള്‍പ്പടെയുള്ള വിലയേറിയ രേഖകളും പണവും അടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. നന്തി വീമംഗലം സ്വദേശി സായൂജ് ആനന്ദിന്റെ പച്ച നിറത്തിലുള്ള പഴ്‌സാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ടത്. പഴ്‌സ് കണ്ടു കിട്ടുന്നവര്‍ 7306859253 എന്ന നമ്പറിലോ അടുത്തുളള പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമ

വൻ തുക അടങ്ങിയ പേഴ്സ് വീണു കിട്ടി; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ നല്ല മാതൃക

കൊയിലാണ്ടി: ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് വീണ് കിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് ജീവനക്കാർ. ആശുപത്രിയുടെ വെയിറ്റിങ് ഏരിയയിൽ നിന്നാണ് പേഴ്സ് വീണുകിട്ടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സതീശനാണ് പേഴ്സ് ലഭിച്ചത്. സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആശുപത്രി ജീവനക്കാർ പേഴ്സിന്റെ ഉടമയെ കണ്ടെത്തിയത്. ഇ-ഹെൽത്ത് കാർഡ് എടുക്കാൻ വന്നവരുടെ പേഴ്സാണ് നഷ്ടപ്പെട്ടത്. ആശുപത്രിയിലെ കമ്പ്യൂട്ടറിൽ

മുചുകുന്ന് സ്വദേശിയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്‌സ് മേപ്പയ്യൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് വലിക്കണ്ടി വീട്ടില്‍ അജയിന്റെ പേഴ്‌സാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മേപ്പയ്യൂരിലേക്കുള്ള പ്രശാന്തി ബസ്സില്‍ സഞ്ചരിക്കവെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും

കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മീത്തലെകണ്ടി സ്വദേശി മുഹമ്മദ് ഫാസിലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പണം എന്നിവയാണ് പേഴ്‌സിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി മകളെയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയതായിരുന്നു മുഹമ്മദ് ഫാസില്‍. രാത്രി എട്ട് മണിയോടെ താലൂക്ക് ആശുപത്രിയിലും പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലും പോയിരുന്നു. പേഴ്‌സിനെ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. വിമുക്തഭടനായ അനില്‍കുമാറിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ പരിസരത്ത് വച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ആര്‍മ്മി കാന്റീനില്‍ ഉപയോഗിക്കുന്ന സി.എസ്.ഡി കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും പണവുമാണ് നഷ്ടപ്പെട്ട പേഴ്‌സിലുള്ളത്. കണ്ടുകിട്ടുന്നവര്‍ 7599146006 എന്ന നമ്പറില്‍

”അനര്‍ഹമായതെന്തോ കയ്യില്‍ കിട്ടിയ പ്രതീതി, ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചപ്പോള്‍ ആശ്വാസം….” റോഡരികില്‍ നിന്നും കിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് കൊയിലാണ്ടി സ്വദേശിയായ ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് അത്തോളിക്കാരന്‍

കൊയിലാണ്ടി: നഷ്ടപ്പെട്ടുവെന്ന് കരുതിയ പേഴ്‌സ് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കൊയിലാണ്ടി സില്‍ക്ക് ബസാര്‍ പീടികക്കണ്ടി വിനൂപും കുടുംബവും. അതിലേറെ സന്തോഷത്തിലാണ് ആ പേഴ്‌സ് കളഞ്ഞുകിട്ടിയ അത്തോളി പറമ്പത്ത് പാവയില്‍ ചീര്‍പ്പ് സ്വദേശി ആമു. പരിസരത്തൊക്കെ നോക്കിയെങ്കിലും ആരെയും കണ്ടില്ല. അതോടെ പേഴ്‌സുമായി സഹോദരിയുടെ വീട്ടിലേക്ക് പോയി. അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞു. പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയൊക്കെ വിവരം

കീഴരിയൂർ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കീഴരിയൂർ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി. നൊച്ചിയിൽ ധനേഷിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. മാവിൻചുവട് നിന്ന് കുറുവങ്ങാടേക്ക് ബൈക്കിൽ യാത്ര ചെയ്യവെ ഇന്ന് രാവിലെയാണ് പേഴ്സ് നഷ്ടപ്പെട്ടത്. 3000 രൂപ, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. പേഴ്സ് കണ്ടുകിട്ടുന്നവർ 9946028945 എന്ന

തിരുവങ്ങൂർ വഴിയുള്ള യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: ബൈക്ക് യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. നരിക്കുനി മുച്ചിലാടി പുരയിൽ നിഥുൻ ടി.കെയുടെ പേഴ്സാണ് ചൊവ്വാഴ്ച വൈകീട്ട് നഷ്ടപ്പെട്ടത്. നേതാജി നഗർ-കോട്ടൂളിയിൽ നിന്ന് ദേശീയപാത 66 ബൈപ്പാസ് വഴി തിരുവങ്ങൂർ ബസ് സ്റ്റോപ്പ്, തിരികെ വെങ്ങളം, എലത്തൂർ വഴി വെസ്റ്റ്ഹിൽ പോളിടെക്നിക്ക് വരെയുള്ള യാത്രയ്ക്കിടെയാണ് പേഴ്സ് നഷ്ടമായത്.