കൊയിലാണ്ടിയില്‍ വച്ച് കീഴരിയൂര്‍ സ്വദേശിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി


 

കൊയിലാണ്ടി: കീഴരിയൂര്‍ നമ്പ്രത്ത്കര സ്വദേശിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി. ഒന്നരമാസത്തോളമായി ആധാരം നഷ്ടപ്പെട്ടിട്ട്.  ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കൊയിലാണ്ടിയിലെ ഫോട്ടോഷോപ്പ് കടയില്‍ ആധാരത്തിന്റെ പകര്‍പ്പ് എടുക്കുവാന്‍ വന്നതായി പരാതിക്കാരന്‍ പറയുന്നു. ആധാരം കണ്ടുകിട്ടുന്നവര്‍ 9446841740, 8891362017 ഈ നമ്പറില്‍ ബന്ധപ്പെടുക.