കിഴൂർ കോറണ്ട മിഥിലയിൽ സി.എം.സരോജിനിയമ്മ അന്തരിച്ചു


പയ്യോളി: കിഴൂർ കോറണ്ട മിഥിലയിൽ സി.എം.സരോജിനിയമ്മ അന്തരിച്ചു. 85 വയസാണ്. മാതൃഭൂമി ചീഫ് റിപ്പോർട്ടർ ആയിരുന്ന പരേതനായ ഈ സി മാധവൻ നമ്പ്യാരാണ് ഭർത്താവ്.

പരേതനായ നാരായൺകുട്ടിയുടെയും സി.എം.കാർത്ത്യായാനിയുടെയും മകളാണ്.

മക്കൾ : സുരേഷ് കുമാർ (ദുബായ്), സി.എം.മനോജ്‌കുമാർ (മാതൃഭൂമി, പയ്യോളി), സി.എം.വിനോദ് കുമാർ (മാതൃഭൂമി, കോഴിക്കോട്), സന്തോഷ്‌ കുമാർ (ഇൻഫോസിസ്, യു.എസ്.Z), പരേതനായ സി.എം.മുരളീധരൻ (തൃശൂർ).

മരുമക്കൾ : സുനിത തൃശൂർ, നിഷ ചെമ്മരത്തൂർ, പ്രസീത തിരുവള്ളൂർ, മഞ്ജു കോവൂർ. സ്മിത കോഴിക്കോട്.

സഹോദരങ്ങൾ : സി.എം.വനജ എറണാകുളം, വത്സല, പരേതരായ പത്മിനിയമ്മ, സി.എം.രാമചന്ദ്രൻ അടിയോടി.

Summary: CM Sarojiniamma passed away in Kizhur