ചെറിയ മങ്ങാട് ആതിരയിൽ സി.എം.ഗിരീശൻ അന്തരിച്ചു


കൊയിലാണ്ടി: ചെറിയ മങ്ങാട് ആതിരയിൽ സി.എം.ഗിരീശൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ പരേതയായ ജയവല്ലി.
മക്കൾ സുനിലേശൻ (സി.പി.എം സൗത്ത് എഎൽ.സി , മത്സ്യ തൊഴിലാളി സി.ഐ.ടി.യു ഏരിയാ സെകട്ടറി), മനു (അബുദാബി), വിചിത്രൻ (ഖത്തർ ), പ്രവീൺ കുമാർ ( ഖത്തർ), നിഷ, ഷൈജു നിറവത്ത്

മരുമക്കൾ ദേവേശൻ പ്രുതിയാപ്പ), ഷർമിള ( ടീച്ചർ, തിരുവങ്ങൂർ യു.പി), ഷൈജ, രജുല, സുസ്മിത, രൂപ (ടീച്ചർ, തിരുവങ്ങൂർ എച്ച്.എസ്.എസ്).

സംസ്കാരം നാളെ രാവിലെ എട്ട് മണി.